Category Archives: MEDIA SEMINAR

MEDIA SEMINAR

മാറിമറിയുന്ന കാഴ്ചപ്പാടുകള്‍ മാര്‍ ജോസഫ്‌ പവ്വത്തില്‍ മെത്രാപ്പോലീത്താ ദൃശ്യശ്രാവ്യ മാധ്യമങ്ങള്‍ക്ക്‌ ഏറെ ആകര്‍ഷണീയതയുണ്ടെന്നതില്‍ സംശയമില്ല. അവതരിപ്പിക്കപ്പെടുന്ന കാര്യങ്ങള്‍ അപ്പാടെ വിശ്വസിക്കാനായിരിക്കും സ്വാഭാവികമായ പ്രേരണ. പക്ഷേ അത്‌ പലപ്പോഴും അപകടകരമായിത്തീരാം. ഉദാഹരണമായി ചാനലുകളിലൂടെ ഒഴുകിവരുന്ന ദൃശ്യങ്ങളും അഭിപ്രായപ്രകടനങ്ങളും മാറിമാറി വരികയാണ്‌. കുറെയെല്ലാം മനസ്സില്‍ പതിഞ്ഞാലും പിറകെവരുന്ന ചിത്രങ്ങളും വിവരണങ്ങളും അവയെ പിന്തള്ളും. ആഴമായ വിശകലനത്തിനോ പഠനത്തിനോ ഈ … Continue reading

Posted in MEDIA SEMINAR | Leave a comment